കര്കിടകത്തിലെ കലങ്ങി മറിഞ്ഞ കലക്കന്‍ വെള്ളവുമായി പമ്പാ നദി ഒഴുകുന്നു ....
ആവേശതോടെ ഉദ്സാഹത്തോടെ കാമുകനായ വേമ്പനാട്ടു കായലിന്റെ അടുത്തേക്ക് ...
ഒന്നിച്ചു ഒരു പാട്ട് പാടാന്‍ കായല്‍ കരയിലിരുന്നു കാറ്റ് കൊള്ളാന്‍
സ്വപനം കാണാന്‍ ..................
No comments:
Post a Comment