മലയാള സിനിമ രംഗത്ത് ജാതി പ്രശ്നം ഉണ്ട് എന്ന് മുന്‍പൊരിക്കല്‍ നടന് ജഗതി ശ്രീകുമാര്‍
പറഞ്ഞതിന്റെ പേരില്‍ വന്പിച്ച കോലാഹലം നടന്നു. തുടര്‍ന്ന് ജഗതിയെ കൊണ്ട് ആ പ്രസ്താവന പിന് വലിപിച്ചു മാപ് പറയിപ്പിച്ചപോഴാണ് പലരും അടങ്ങിയത് .അതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നാല്‍ സൂക്ഷമമായി പരിശോധിച്ചാല്‍ മലയാള സിനിമ രംഗത്ത് ജാതി കളി ഉണ്ടെന്നു ആര്‍ക്കും മനസിലാകും പ്ര ത്യേകിച്ചു അടുത്ത കാലത്തായി നടികളുടെ പേരിന്റെ കൂടെ വരേണ്യ ജാതി പേര് ചേര്‍ത്ത് വരുന്നതിന്റെ ഉദേദശ്യം എന്താണ്??
അങ്ങനൊരു വാല് ചേര്‍ത്താല്‍ കൂടുതല്‍ മഹത്വം ഉണ്ടാകുമെന്ന തോന്നലും പ്രത്യേക പരിഗണനയും സ്വീകര്യതയും തങ്ങള്‍ക്കു കിട്ടുമെന്ന വിശ്വാസവും തന്നെയാണ് അതിനു പിന്നില്‍ . ഇ രംഗത്ത് വരേണ്യ വിഭാഗങ്ങള്‍ക്ക് മാത്രമേ അര്‍ഹതപെട്ട അഗീകാരം കിട്ടുകയുള്ളൂ എന്നു ഏതാണ്ട് അരക്കിട്ടു ഉറപ്പിച്ച പോലെ തോന്നുന്നു.
മുന്‍ കാലങ്ങളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഷീല,അംബിക,ശാരദ,ശ്രീവിദ്യ,മീന,അടൂര്‍ പങ്കജം,കവിയൂര്‍ പൊന്നമ്മ , ശോഭന തുടങ്ങിയ നടിമാര്‍ ജാതി പേര് ചേര്തിട്ടയിരുന്നോ ജനങ്ങളുടെ ഇടയില്‍ പ്രിയങ്ങ്കരികളായത് ?
മഞ്ചു വാര്യര്‍,ആണ് ഇതിനു തുടക്കം കുറിച്ചത് .സംയുക്ത വര്‍മ ,നവ്യ നായര്‍ ,രമ്യാ നബീശശ്ന്,സീമ ജി നായര്‍,ശ്വേത മേനോന്,നിത്യ മേനോന് എന്നിങ്ങനെ വാലുകള്‍ കൂടിക്കൂടി വരുന്നു ...
വരേണ്യ വാലും ചേര്‍ത്ത് "വരിലല്യ് പോവിലല്യ് " എന്നൊക്കെ ഡയലോഗ് കാച്ചിയാല്‍ പ്രേക്ഷകമനസില്‍ സ്ഥിര പ്രദിക്ഷ്ട നേടാന്‍ കഴിയുമെന്ന് വിചാരിക്കുന്ന ഇക്കൂട്ടരുടെ മനോഭാവം ചര്‍ച്ച ചെയ്യപെടേണ്ടതാണ്..